NCT
KeralaNewsThrissur News

മക്കയിൽ ഹജ്ജ് കർമ്മം നിർവഹിക്കവെ പാവറട്ടി പുതുമനശ്ശേരി സ്വദേശി കുഴഞ്ഞുവീണു മരിച്ചു.

പാവറട്ടി : മക്കയിൽ ഹജ്ജ് കർമ്മത്തിലെ പ്രധാന ചടങ്ങായ ജുമ്രയിൽ കല്ലെറിയുന്നതിനിടെ കുഴഞ്ഞു വീണുമരിച്ചു. പാവറട്ടി പുതുമനശേരി സ്വദേശി നാലകത്ത് എൻ.പി. മുസ്തഫ (70) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 നായിരുന്നു സംഭവം.

ഈ മാസം ആറാം തിയതി പുലർച്ചയാണ് ഭാര്യ റസിയയും മൊത്ത് യാത്ര പുറപ്പെട്ടത്. ഗവർമെൻ്റ് കോട്ടയിലായിരുന്നു യാത്ര. മക്കൾ: മുർഷിദ്, മിർസാ, ഫർസ. മരുമക്കൾ: ഈശാന, ആരിസ്, തഹ്‌സി.

Related posts

വൃക്ഷാരോപണ ദിവസം ആചരിച്ചു.

murali

കാപ്പ ഉത്തരവ് പ്രകാരം മുറ്റിച്ചൂർ സ്വദേശിയെ ഒരു വർഷത്തേക്ക് ജയിലാക്കി.

murali

നാട്ടികയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു.

murali
error: Content is protected !!