September 19, 2024
NCT
KeralaNewsThrissur News

17000 രൂപ വിലയുള്ള സൈക്കിൾ മോഷ്ടിച്ച പ്രതി പിടിയിൽ.

അരിമ്പൂർ : വഴിയരികിൽ പൂട്ടി വെച്ചിരുന്ന 17000 രൂപ വിലയുള്ള സൈക്കിൾ മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ. ഒഡീഷ ഗൻജൻ സ്വദേശി കൃഷ്ണ പത്രോ(39) ആണ് പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സമാന കേസുകളിൽ ഇയാൾ പ്രതിയാണോയെന്ന് പരിശോധിക്കുന്നുണ്ട്. എസ്ഐ പ്രവീൺ, എഎസ്ഐ ജയൻ, കൊച്ചുമോൻ, സിപിഒ സനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

തൃപ്രയാറിൽ ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷയിൽ പാമ്പ്: നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്.

murali

കയ്‌പമംഗലത്ത് പാൻ മസാല വിൽപ്പനകേന്ദ്രങ്ങൾ അടപ്പിച്ചു.

murali

വാഹനത്തിൽ നിന്നും ഓയിൽ ചേർന്നു; ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. ഒരാൾക്ക് പരിക്കേറ്റു.

murali
error: Content is protected !!