September 20, 2024
NCT
KeralaNewsThrissur News

റെയിൽവേ ഗേറ്റ് അടച്ചിടും.

തൃശ്ശൂർ : പുതുക്കാട്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള പുതുക്കാട് മെയിൻ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി വ്യാഴാഴ്ച മുതൽ ഏഴുദിവസത്തേക്ക്‌ അടച്ചിടും. വ്യാഴാഴ്ച രാവിലെ എട്ടുമുതൽ 26-ന് വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്.

തൃശ്ശൂർ : പൂങ്കുന്നം, മുളങ്കുന്നത്തുകാവ് സ്റ്റേഷനുകൾക്കിടയിലുള്ള വേലുക്കുട്ടി ലെവൽ ക്രോസ് ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്. ഇതുവഴിയുള്ള വാഹനങ്ങൾ പോട്ടോർ ഗേറ്റ് വഴി തിരിഞ്ഞുപോകണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Related posts

പുലിക്കളി, കുമ്മാട്ടി ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും.

murali

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ.

murali

പഠനകാല സമരണകൾ പങ്ക് വെച്ച് എൽ ഡി എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാർ.

murali
error: Content is protected !!