NCT
KeralaNewsThrissur News

കൊടുങ്ങല്ലൂർ സ്വദേശി ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ മരിച്ചു.

കൊടുങ്ങല്ലൂർ സ്വദേശി ഹജ്ജ് തീർത്ഥാടനത്തിനിടെ മക്കയിൽ മരിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ പള്ളിക്ക് സമീപം പുതിയ വീട്ടിൽ അബ്ദുൾ ഗഫൂർ (66) ആണ് മരിച്ചത്. റിട്ട. അദ്ധ്യാപിക സക്കീനയാണ് ഭാര്യ. സബീൽ (അബുദാബി ), ഡോ.തസ്‌നീം, തഹസിൻ (യു.കെ) എന്നിവർ മക്കളും, സഗോര, മുഹമ്മദ്‌ റാഫി, സിംബാദ് എന്നിവർ മരുമക്കളുമാണ്.

Related posts

അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.

murali

തളിക്കുളം ചൈതന്യ അങ്കണവാടിയിൽ 34 വർഷത്തെ സേവനം; വികസന സമിതിയുടെ ആഭിമുഖ്യത്തിൽ യാത്രയപ്പ് നൽകി.

murali

ഒല്ലൂർ പോലീസ് നാലുമാസത്തിനുള്ളിൽ കണ്ടെടുത്തത് നഷ്ടപ്പെട്ട 44 മൊബൈൽ ഫോണുകൾ.

murali
error: Content is protected !!