September 20, 2024
NCT
KeralaNewsThrissur News

ഗുരുവായൂരിൽ കാറിന്റെ ചക്രം കയറിയിറങ്ങി കാൽനടയാത്രക്കാരന്റെ കാലിന് പരിക്ക്.

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം കാൽനടയാത്രക്കാരന്റെ കാലിലൂടെ കാറിന്റെ ചക്രം കയറിയിറങ്ങി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അന്തിക്കാട് മാടമ്പത്ത് വീട്ടിൽ 65 വയസുള്ള രാജഗോപാലനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ തൃശ്ശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.

Related posts

വ്രതമാസത്തിൻ്റെ വിശുദ്ധിയിൽ സക്കാത്തും റംസാൻ കിറ്റും സമ്മാനിച്ച് സ്നേഹത്തണലിൻ്റെ ജീവകാരുണ്യ സംരംഭം.

murali

ശ്രീരാമ സേവ പുരസ്‌കാരം ക്ഷേത്രം ഊരാളൻ പുന്നപ്പിള്ളി ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരിക്ക് സമ്മാനിച്ചു.

murali

കുന്നംകുളം മേഖലയിൽ വീണ്ടും ഭൂചലനം. ഇന്ന് പുലർച്ചെ 3.55 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.

murali
error: Content is protected !!