September 19, 2024
NCT
KeralaNewsThrissur News

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി.

മതിലകം : വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. മതിലകം മതിൽമൂല സ്വദേശി പുന്നച്ചാലിൽ ജിഷ്‌ണു(24)വിനെയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. അജിത ബീഗം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത്. വിവിധ സ്‌റ്റേഷനുകളുമായി പത്തോളം ഇയാളുടെ പേരിലുള്ളത്.

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസ്; പ്രതിക്ക് 12 വർഷം കഠിന തടവിനും ഒരു മാസം വെറും തടവിനും ശിക്ഷ.

murali

റോഡുകൾ പുനർനിർമ്മിക്കാൻ ജലജീവൻ മിഷൻ നൽകിയ കോടികൾ എന്ത് ചെയ്തു എന്ന് പഞ്ചായത്ത്‌ വ്യക്തമാക്കണം-യു.ഡി.എഫ്.

murali

തളിക്കുളത്ത് അനധികൃതമായി വിൽപ്പനയ്ക്ക് കൊണ്ട് വന്ന 19.5 ലിറ്റർ മദ്യം വാടാനപ്പള്ളി എക്സൈസ് സംഘം പിടികൂടി.

murali
error: Content is protected !!