NCT
KeralaNewsThrissur News

മുഹമ്മദ് ഹാജി അന്തരിച്ചു.

വലപ്പാട് : കേരള മുസ്ലിം ജമാഅത്ത് കുട്ടമംഗലം യൂണിറ്റ് പ്രസിഡൻ്റ് (വലപ്പാട് സര്‍ക്കിള്‍ മുന്‍ ജനറല്‍ സെക്രട്ടറി) മുഹമ്മദ് ഹാജി(62) അന്തരിച്ചു. മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30ന് കുട്ടമംഗലം ജുമാമസ്ജിദില്‍. ശേഷം ചൂലൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം

Related posts

മദ്യപിച്ച് ബസ് ഓടിച്ചു; ഇരിഞ്ഞാലക്കുടയിൽ ബസ്സ് ഡ്രൈവർമാർ പിടിയിൽ.

murali

രാജ്യത്ത് ഗാർഹിക സിലണ്ടറിന്റെ അളവ് കുറയ്ക്കുന്നത് പരിഗണനയിൽ.

murali

പെരിഞ്ഞനത്ത് വീടിന് തീപിടിച്ചു.

murali
error: Content is protected !!