NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് വീടിന് തീപിടിച്ചു.

പെരിഞ്ഞനം വെസ്‌റ്റിൽ വീടിന് തീ പിടിച്ചു. ആൾ താംസമില്ലാത്ത വീടാണ് കത്തിയത്. പെരിഞ്ഞനം പനപ്പറമ്പിന് വടക്ക് ഭാഗം എ.ടി.ആർ. ബേക്കറിക്കടുത്ത് രാമത്ത് ഭാസ്‌കരൻ മാഷുടെ മകൻ സന്തോഷിൻ്റെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്.

വീട്ടിൽ ആൾതാമസം ഇല്ല. ഇലക്ട്രിക് ഷോർട്ട് സെക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. നാട്ടികയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി തീ അണച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

Related posts

കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്.

murali

എടത്തിരുത്തി ചൂലൂരില്‍ നിന്നും കാണാതായ സുൽത്താനെ കണ്ടെത്തി : സൈക്കിൾ ചവിട്ടി കുട്ടിയെത്തിയത് മലപ്പുറത്ത്.

murali

സ്ത്രീയെയും ഭർത്താവിനെയും അസഭ്യം പറയുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും സ്ത്രീയുടെ കയ്യിൽ കയറിപിടിച്ച് മാനഹാനി വരുത്തുകയും ചെയ്ത കേസ്സിലെ പ്രതി റിമാന്റിൽ.

murali
error: Content is protected !!