തൃശ്ശൂർ : തൃക്കൂർ വെള്ളാനിക്കോട് ഇരുമ്പ് തോട്ടികൊണ്ട് കടച്ചക്ക പറിക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി ഷോക്കേറ്റ് വയോധിക മരിച്ചു. പുളിച്ചുവട് എടതുരുത്തിക്കാരൻ അന്തോണിയുടെ ഭാര്യ സെലീന (65) ആണ് മരിച്ചത്.