ചാവക്കാട് ലോട്ടറി വിൽപ്പനക്കാരന്റെ ബാഗ് കവർന്ന പ്രതികൾ പിടിയിൽ. പൂക്കോട്ടിൽ കണ്ണൻ എന്ന വിപിൻ, കറുപ്പം വീട്ടിൽ ശിഹാബുദ്ധീൻ എന്നിവരാണ് അറസ്റ്റിലായത്.