September 20, 2024
NCT
KeralaNewsThrissur News

ആത്രപ്പുള്ളി നാരായണൻ നിര്യാതനായി.

ചാവക്കാട് : വടക്കേക്കാട് പഞ്ചായത്ത് മുൻ അംഗവും, ഞമനേങ്ങാട് തീയേറ്റർ വില്ലേജ് നാടക സമിതി ചെയർമാനുമായിരുന്ന ആത്രപ്പുള്ളി നാരായണൻ നിര്യാതനായി. 76 വയസ്സായിരുന്നു. അസുഖബാധിതനായി കുന്ദംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം നാളെ (17.07.2024  ബുധനാഴ്‌ച്ച ) രാവിലെ 10 ന്.

Related posts

ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പെൺവേഷം ധരിച്ച് നടക്കുന്ന യുവാവിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു.

murali

മുക്കുപണ്ടം പണയംവെച്ച് പണം തട്ടാന്‍ ശ്രമം; പ്രതിയെ ചേര്‍പ്പ് പോലീസ് അറസ്റ്റ് ചെയ്തു.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്: തൃശൂര്‍ ജില്ലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഏപ്രില്‍ 24 വൈകിട്ട് 6 മുതല്‍ 27 ന് രാവിലെ 6 വരെ.

murali
error: Content is protected !!