September 19, 2024
NCT
KeralaNewsThrissur News

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍.

കുന്നംങ്കുളം : കൊപ്പത്ത് മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി മൂന്ന് പേര്‍ പിടിയില്‍. കൊപ്പം സ്വദേശി വാല്‍പ്പള്ളിയാലില്‍ മുഹമ്മദ് ഫാസില്‍ (27), മൂര്‍ക്കനാട് പൂഴിക്കുന്നത്ത് സൈതലവി (35), ചെറുകോട് ഓവുങ്ങല്‍ത്തോട് പുല്‍മുഖത്തൊടി അഷ്‌റഫ് (43) എന്നിവരെയാണ് 20ഗ്രാം എം.ഡി.എം.എ.യുമായി പോലീസ് പിടി കൂടിയത്.

Related posts

കാട്ടാനയെ പ്രകോപിപ്പിച്ച വിനോദസഞ്ചാരികൾക്കെതിരെ കേസ്: തമിഴ്നാട് സ്വദേശി 14 ദിവസം റിമാൻഡിൽ.

murali

പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

murali

കലാമണ്ഡലം ഗോപിക്ക് പദ്മഭൂഷൻ; സംസ്ഥാന സർക്കാർ ശുപാർശ രണ്ട് തവണ. കേന്ദ്ര സർക്കാർ പരിഗണിച്ചില്ല.

murali
error: Content is protected !!