September 20, 2024
NCT
KeralaNewsThrissur News

പാലിയേക്കരയിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന യുവാവിൽ നിന്ന് എം ഡി എം എയും, കഞ്ചാവും പിടികൂടി.

പുതുക്കാട് : പാലിയേക്കരയിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന യുവാവിൽ നിന്ന് എം ഡി എം എ യും യും , കഞ്ചാവും പിടികൂടി. തൃശൂർ സിറ്റി ഡാൻസാഫ് ടീമിനും, പുതുക്കാട് എസ് എച്ച് ഒ യ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പുതുക്കാട് പാലിയേക്കരയിൽ വച്ച്

ഇന്ന് രാവിലെ ഡാൻസാഫ് ടീമും, പുതുക്കാട് പോലീസും ചേർന്ന് നിർത്തിയിട്ടിരുന്ന കാർ പരിശോധിച്ച സമയം കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശി സുൾഫിക്കറിൽ (41) നിന്നാണ് 8. 45 ഗ്രാം എം ഡി എം എ യും, 10 .2 ഗ്രാം കഞ്ചാവും പിടികൂടിയത്.

Related posts

സഹറയും, സയ്യാനും സമ്പാദ്യ കുടുക്ക മുസ്ലിം ലീഗിന്റെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി.

murali

മദ്യപാനത്തിനിടയിൽ 56കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ.

murali

തൃശ്ശൂരിലെ തോൽവിയും, കൂട്ടത്തല്ലും; കോൺഗ്രസ് നേതാക്കളോട് രാജിവെക്കാൻ നിർദേശം.

murali
error: Content is protected !!