വലപ്പാട്: വ്യാപാരി വ്യവസായി ഏകോപന സമിതി വലപ്പാട് യൂണിറ്റ് ട്രഷറർ ഗവ. ഹൈസ്കൂളിന് സമീപം ഊക്കൻ സെബാസ്റ്റ്യൻ (68) അന്തരിച്ചു. ടോയ് ലാൻഡ് സ്ഥാപന ഉടമയാണ്. ഭാര്യ: റാണി. മക്കൾ: ജസ്റ്റിൻ, ബെസ്റ്റിൻ, ക്രിസ്റ്റിൻ. മരുമക്കൾ: മരിയ, ഷെയ്സി. സംസ്കാരം ഇന്ന് (ഞായറാഴ്ച) 3.30 -ന് വലപ്പാട് സെയ്ൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.