September 19, 2024
NCT
KeralaNewsThrissur News

രണ്ട് കിലോ ഹാഷിഷ് ഓയിലും, 65 ഗ്രാം എംഡി എംഎയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ.

കുന്നംകുളം ചൊവ്വന്നൂരിൽ രണ്ട് കിലോ ഹാഷിഷ് ഓയിലും, 65 ഗ്രാം എംഡിഎം എയുമായി ഗുരുവായൂർ സ്വദേശികൾ പിടിയിൽ. ഗുരുവായൂർ പേരകം കാവീട് സ്വദേശി അൻസിൽ, താമരയൂർ സ്വദേശി നിതീഷ് എന്നിവരാണ് പിടിയിലായത്. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാന പാതയിൽ മരത്തംകോട് വച്ച് ഡാൻസാഫ് സംഘമാണ് കാറിൽ ലഹരി കടത്തുന്ന സംഘത്തെ പിടികൂടിയത്.

Related posts

തളിക്കുളത്ത്‌ കടലിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി.

murali

കൊടുങ്ങല്ലൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത് റിട്ട. പോലീസ് ഉദ്യോഗസ്ഥൻ.

murali

ചാലക്കുടിയില്‍ പിക്കപ്പ് വാന്‍ സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു.

murali
error: Content is protected !!