NCT
KeralaNewsThrissur News

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാത മുണ്ടൂരിൽ വാഹനാപകടം : ഒരാൾ മരിച്ചു.

കുന്നംകുളം – തൃശ്ശൂർ സംസ്ഥാന പാത കേച്ചേരി മുണ്ടൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കാർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനി ഷെരീഫ (53) ആണ് മരിച്ചത്. കുളത്തൂപ്പുഴ സ്വദേശികളായ ഫൈസൽ, ഷെരീഫ് എന്നിവർക്ക് പരിക്കേറ്റു.

Related posts

കനത്ത മഴയും, കാറ്റും : എടത്തിരുത്തിയിൽ കൃഷിനാശം.

murali

എം.എൻ വിജയൻ സ്‌മാരക പുരസ്കാരം പി എൻ ഗോപീകൃഷ്ണന്.

murali

നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.

murali
error: Content is protected !!