NCT
KeralaNewsThrissur News

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു.

വലപ്പാട് കോതകുളം സെന്ററിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രക്കാരി ചാമക്കാല സ്വദേശിനി പള്ളത്ത് വീട്ടിൽ മണികണ്ഠൻ ഭാര്യ ലിബിത (31), ബൈക്ക് യാത്രക്കാരായ

വലപ്പാട് മുരിയാംതോട് സ്വദേശി ചൗപുരക്കൽ സത്യൻ മകൻ മേഘരാജ് (22), വലപ്പാട് സ്വദേശി കുന്തറ വീട്ടിൽ ഷാജി മകൻ ശരൺ (19)എന്നിവരെ തൃപ്രയാർ ആക്ട്സ്പ്രവർത്തകർ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 8 മണിയോടെയാണ് അപകടം.

Related posts

കൈപ്പറമ്പ് വിശുദ്ധ മദർ തെരേസ ദേവാലയത്തിൽ 10000 മണി ജപമാല ആശിർവാദം.

murali

സിപിഐ നാട്ടിക ലോക്കൽ അസി.സെക്രട്ടറിയെ പോലീസ് മർദ്ദിച്ച സംഭവം: വലപ്പാട് പോലീസ് സ്റ്റേഷനിലേക്ക് സിപിഐ മാർച്ച് നടത്തി.

murali

വയനാട് പഞ്ചാരക്കൊല്ലിയിൽ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി.

murali
error: Content is protected !!