NCT
KeralaNewsThrissur News

ചാമക്കാല സ്‌കൂളില്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ചെന്ത്രാപ്പിന്നി : ചാമക്കാല ഗവ: മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വ്വഹിച്ചു. എം.എല്‍.എ – ഇ.ടി ടൈസണ്‍ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. ജില്ലാ പഞ്ചായത്തംഗം കെ.എസ് ജയ, മതിലകം ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ഗിരിജ, എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ ചന്ദ്രബാബു തുടങ്ങിയവരും സംസാരിച്ചു.

Related posts

മനക്കൊടിയിൽ ജോലി സംബന്ധമായ തർക്കത്തെ തുടർന്നുള്ള ആക്രമണം : പ്രതി അറസ്റ്റിൽ.

murali

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ചൊവ്വന്നൂർ മാന്തോപ്പ് വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷഹർബാൻ വിജയിച്ചു.

murali

മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു.

murali
error: Content is protected !!