ചെന്ത്രാപ്പിന്നി : പരേതനായ എടത്തിരുത്തി കൊല്ലാറ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ അല്ലീറാണി ടീച്ചറുടെ മരണാനന്തര ചടങ്ങുകൾ ഒഴിവാക്കി, ആ തുക ( അമ്പതിനായിരം രൂപ) മുഖ്യമന്ത്രിയുടെ .ദുരിതാശ്വാസനിധിയിലേക്ക് നൽകി മക്കൾ മാതൃകയായി.
ആയതിതിനുള്ള ചെക്ക് മകൾ ഡോ. ബീന.കെ.ആർ, സി പി ഐ എം നേതാവ് യു. പി. ജോസഫിന് കൈമാറി. മക്കളായ ലീന.കെ.ആർ, ഷാജി.കെ.ആർ എന്നിവരും ഒപ്പമുണ്ടായി. മഞ്ജള അരുണൻ, കെ.ജി.സുഖദേവ് എന്നിവർ സന്നിഹിതരായി.