September 19, 2024
NCT
KeralaNewsThrissur News

മണലൂരിൽ വയോധികനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കാഞ്ഞാണി : മണലൂർ കമ്പനി മാർക്കറ്റിന് പുറകിലെ കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി താമരശ്ശേരി മോഹനൻ(67)ആണ് മരിച്ചത്. പെയിൻ്റിങ്ങ് തൊഴിലാളിയാണ്. വർഷങ്ങളായി കമ്പനി സെൻ്ററിലുള്ള കെട്ടിടത്തിൽ വാടാകയ്ക്ക് ഒറ്റയ്ക്ക് താമസിച്ചു വരികയാണ്.

രണ്ടു ദിവസമായി പെയിന്റിങ്ങ് ജോലിക്ക് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകൻ അന്വേഷിച്ചു വന്നപ്പോഴാണ് ബാത്ത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അന്തിക്കാട് പോലീസിനെ പോലീസെത്തി മേൽ നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മാർട്ടത്തിനായി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Related posts

എടമുട്ടം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഐക്യജാതിപത്യ മുന്നണിക്ക് മിന്നും വിജയം.

murali

അങ്കമാലിയിൽ വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം.

murali

കെ മുരളീധരനോട് മാപ്പ് അപേക്ഷിച്ച് തൃശൂര്‍ ഡിസിസിക്ക് മുന്നില്‍ ഫ്‌ളക്‌സ്.

murali
error: Content is protected !!