September 19, 2024
NCT
KeralaNewsThrissur News

വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

വരന്തരപ്പിള്ളിയിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. പിടിക്കപ്പറമ്പ് കല്ലാറ്റ് വീട്ടിൽ മനോഹരൻ്റെ മകൾ മന്യ(22) ആണ് മരിച്ചത്.. ശ്വാസതടസം നേരിട്ട മന്യയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.

കരൾ ചുരുങ്ങുന്ന അപൂർവ്വ രോഗത്തിന് ദീർഘനാളായി ചികിത്സയിലായിരുന്നു മന്യ. തൃശൂർ സെൻ്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയാണ്. സംസ്കാരം നടത്തി. അമ്മ വത്സല. സഹോദരൻ മനു.

Related posts

മുഹമ്മദ് നിഷാമിന്റെ വീട്ടില്‍ ആദായനികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന.

murali

റോഡുകളുടെ ശോച്യവസ്ഥ; തൃശൂർ – കോഴിക്കോട്, തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടുകളിൽ ഈ മാസം 26 ന് ബസ്സ് സമരം.

murali

ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി അവയവ വില്‍പന : തൃശ്ശൂര്‍ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!