September 19, 2024
NCT
KeralaNewsThrissur News

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

കുന്നംകുളത്ത് 4 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. അകലാട് സ്വദേശി അനസിനെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്ത‌ത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ കുന്നംകുളം പട്ടാമ്പി റോഡിൽ വാഹനപരിശോധനക്കിടയിലാണ് പ്രതി പിടിയിലാവുന്നത്.

Related posts

വൃക്ഷാരോപണ ദിവസം ആചരിച്ചു.

murali

മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ യുവാവിനെ ഭാര്യാമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദിച്ചെന്ന് പരാതി.

murali

പണയം വെച്ച സ്വർണം തിരികെ നൽകാതെ ഇടപാടുകാരെ കബളിപ്പിച്ച ധനകാര്യ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!