NCT
KeralaNewsThrissur News

യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു.

ചേർപ്പ് : യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തു. കൂർക്കഞ്ചേരി ചൊവ്വൂർ വളപ്പിൽ വീട്ടിൽ ആദിത്യ ദേവ് ആണ് അറസ്റ്റിലായത്.

സ്കൂളിൽ യുവാവിന്റെ കൂടെ പഠിച്ചിരുന്ന യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.
യുവാവ് വിവാഹ വാഗ്‌ദാനത്തിൽ നിന്നും പിൻമാറുകയായിരുന്നു. പിന്നീട് കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts

പത്തനംതിട്ട പട്ടാഴിമുക്ക് അപകടത്തിൽ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി.

murali

ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

murali

കുവൈത്തിൽ ന്യുമോണിയ ബാധിച്ച് ഏങ്ങണ്ടിയൂർ സ്വദേശി മരിച്ചു.

murali
error: Content is protected !!