NCT
KeralaNewsThrissur News

മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ് തൊഴിലാളിയെ കാണാതായി.

ചാവക്കാട് : മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ വീണ് തൊഴിലാളിയെ കാണാതായി. ഇന്ന് പുലർച്ചെ മുനമ്പത്ത് നിന്നും ബ്ലാങ്ങാട് പടിഞ്ഞാറ് കടലിൽ മത്സ്യബന്ധനത്തിന് പോയ

മുനമ്പം പള്ളിപ്പുറം സ്വദേശി ഡിക്സന്റെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് എന്ന ബോട്ടിലെ തൊഴിലാളി കന്യാകുമാരി കുളച്ചൽ സ്വദേശി മരിയ ഹെൻട്രി കാർലോസാ(62) ണ് കടലിൽ വീണത്.

ചാവക്കാട് ബ്ലാങ്ങാട് നിന്ന് 34 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്ത് വെച്ചായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിച്ചാൽ താഴെ പറയുന്ന ഫോൺ നമ്പറുകളിൽ അറിയിക്കണം

അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ – 0480 2996090

കോസ്റ്റൽ പോലീസ് സ്റ്റേഷൻ അഴീക്കോട് – 0480 2815100

മുനക്കകടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ – 0487 2530115

Related posts

തൃശ്ശൂർ പൂരത്തിന് ഇത്തവണ സൗഹൃദ വെടിക്കെട്ട്: തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങൾക്ക് ലൈസൻസി ഒന്ന്.

murali

തളിക്കുളം സ്വദേശി ദുബായിലെ കരാമയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു.

murali

 മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു.

murali
error: Content is protected !!