NCT
NewsKeralaThrissur News

തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു.

വാടാനപ്പള്ളി : തൃത്തല്ലൂർ ഏഴാം കല്ലിൽ വയോധികൻ ഷോക്കേറ്റു മരിച്ചു. ദേശീയ പാതയുടെ ബൈപ്പാസ് ആരംഭിക്കുന്നതിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്ന തിനിടയിൽ

തമിഴ്നാട് സ്വദേശിചാവക്കാട് താമസിക്കുന്ന ധനശേഖർ (65) ആണ് മരിച്ചത്. രാവിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരുന്നു.

Related posts

മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും പിടിയിൽ.

murali

എം ഡി എം എയുമായി ഗുരുവായൂർ സ്വദേശി പോലീസിൻ്റെ പിടിയിൽ

murali

’വോട്ട് ഫ്രം ഹോം’; 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും വീട്ടില്‍വച്ചു തന്നെ വോട്ട് രേഖപ്പെടുത്താം.

murali
error: Content is protected !!