NCT
KeralaNewsThrissur News

തൃശൂർ റെയിൽവെ സ്റ്റേഷനിൽ യുവാവ് മരിച്ചത് കൊലപാതകമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

തൃശൂർ റെയില്‍വേ സ്റ്റേഷന്‍ രണ്ടാം കവാടത്തിൽ വഞ്ചികുളത്തിന് സമീപം മൃതദേഹം കണ്ടെത്തിയ സംഭവം മരണം കൊലപാതകം. തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കൊടുങ്ങല്ലൂര്‍ മേത്തല പടന്ന കാഞ്ഞിരപ്പറമ്പില്‍ മജീദ് മകന്‍ ഷംജാദ് (41) ആണ് മരിച്ചത്.

വിവാഹ ശേഷം ഭാര്യ വിടിന്റെ അടുത്തായി മാമ്പ്രയില്‍ ആയിരുന്നു താമസം. ഡ്രൈവര്‍ ആയിരുന്ന ഷംജാദ് ത്യശൂരില്‍ നിന്നും ലോറിയില്‍ ചരക്ക് എടുക്കാന്‍ വേണ്ടിയാണ് എത്തിയത്. അന്യ സംസഥാനങ്ങളിലേക്കും പലപ്പോഴും ലോഡുമായി പോകുന്നത് കൊണ്ട് ദിവസങ്ങള്‍ കഴിഞ്ഞാണ് നാട്ടില്‍ എത്തുക. കഴിഞ്ഞ ദിവസം ഇയാളെ ത്യശൂരില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Related posts

വേനലവധിയിൽ സ്പെഷ്യൽ ക്ലാസുകൾക്ക് വിലക്ക്; ലംഘിച്ചാൽ കടുത്ത നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി.

murali

വെടിക്കെട്ട് നടക്കുന്ന സ്ഥലവും പരിസരവും മന്ത്രി കെ. രാജന്‍ സന്ദര്‍ശിച്ചു.

murali

സ്വാതന്ത്ര്യദിനാഘോഷം : സമഭാവനയിൽ അധിഷ്ഠിതമായ നവഭാരതം സൃഷ്ടിക്കണം: മന്ത്രി ഡോ. ആർ. ബിന്ദു.

murali
error: Content is protected !!