NCT
KeralaNewsThrissur News

വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയെ മയക്ക് മരുന്നുമായി ചേർപ്പ് എക്സൈസ് പിടികൂടി.

കിഴുപ്പിള്ളിക്കര : വധശ്രമക്കേസുൾപ്പെടെ ഒട്ടേറെ കേസുകളിലെ പ്രതിയെ 20 ഗ്രാം കഞ്ചാവുമായി ചേർപ്പ് എക്സൈസ് പിടികൂടി. കിഴുപ്പിള്ളിക്കര എങ്ങണ്ടിവീട്ടിൽ ബ്രാവോ എന്ന അനന്തകൃഷ്ണൻ (22) ആണ് അറസ്റ്റിലായത്. വീടിനു സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

കുന്നംകുളം കടങ്ങോട്‌ വൻ ചാരായ വേട്ട: 40 ലിറ്റർ ചാരായവും, 300 ലിറ്റർ വാഷും പിടിച്ചെടുത്തു.

murali

തൃശ്ശൂരില്‍ കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം.

murali

മക്കയിൽ ഹജ്ജ് കർമ്മം നിർവഹിക്കവെ പാവറട്ടി പുതുമനശ്ശേരി സ്വദേശി കുഴഞ്ഞുവീണു മരിച്ചു.

murali
error: Content is protected !!