NCT
KeralaNewsThrissur News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

മതിലകം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ സൈക്കിൾ കടക്കാരൻ അറസ്റ്റിൽ. പതിയാശ്ശേരി കട്ടൻബസാറിന് തെക്ക് വശം സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനൻ (42) നെയാണ് മതിലകം പോലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.

സൈക്കിൾ നന്നാക്കാൻ വന്നക്കുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി വീട്ടിൽ എത്തി വിവരം പറഞ്ഞതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. രണ്ട് വർഷമായി ഇയാൾ എമ്മാട് താമസിച്ചു വരികയാണ്.

Related posts

അന്തിക്കാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി; നാട്ടിക MLA ഗീത ഗോപി ഉദ്ഘാടനം ചെയ്തു.

murali

ആലുവയില്‍ മൂന്ന് വയസുകാരിയെ മാതാവ് പുഴയിലെറിഞ്ഞു കൊന്നു.

murali

പെരിഞ്ഞനത്ത് യുവാക്കള്‍ വയോധികൻ്റെ മാല കവര്‍ന്നു.

murali
error: Content is protected !!