NCT
KeralaNewsThrissur News

മണലൂർ പാലാഴി സ്വദേശിയെ പെരിങ്ങോട്ടുകരയിൽ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

മണലൂർ : പാലാഴി സ്വദേശിയെ പെരിങ്ങോട്ടുകര ചാഴൂർ കൊട്ടോട്ടി വളവിനുസമീപം കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9 മണിക്കാണ് കണ്ടെത്തിയത്. പാലാഴി ഇയ്യാനി മനോജ് മകൻ ആഷിക്(23) ആണ് മരിച്ചത്. ജെസിബി ഡ്രൈവറാണ്. അന്തിക്കാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

വാഹനാപകടം: മുൻ കോളജ് ഉടമയ്ക്ക് ദാരുണാന്ത്യം..

murali

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali

കടുത്ത വേനലിൽ വലയുന്ന പക്ഷിമൃഗാദികൾക്ക് കുടിനീർ പാത്രങ്ങൾ ഒരുക്കി താന്ന്യം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ്.

murali
error: Content is protected !!