NCT
KeralaNewsThrissur News

സ്കൂട്ടറിൽ മദ്യവില്പന നടത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി.

ഇരിങ്ങാലക്കുട : സ്കൂട്ടറിൽ മദ്യവിൽപ്പന നടത്തിയ കാക്കാത്തുരുത്തി സ്വദേശിയെ 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സഹിതം ഇരിങ്ങാലക്കുട എക്സൈസ് സംഘം പിടികൂടി.
കാക്കാത്തുരുത്തി കൈമാപറമ്പിൽ കൃഷ്ണൻ മകൻ സന്തോഷി (55) നെയാണ് റെയ്ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ പി ആർ അനുകുമാറും സംഘവും പിടികൂടിയത്.
എഇഐ കെ ഡി മാത്യു, എഇഐ(ജി) എ സന്തോഷ്‌, പിഒ(ജി) വി വി ബിന്ദുരാജ്, സിഇഒ ഒ ബി ശോബിത്, ഡ്രൈവർ സുധീർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

അന്തിക്കാട് കോൾപടവിൽ വൻ തീപിടുത്തം.

murali

വിസ തട്ടിപ്പ്; അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.

murali

പഴുവിൽ അറബിക് ജോതിഷത്തിന്റെ മറവിൽ പീഡനം; പ്രതിയെ റിമാൻഡ് ചെയ്തു.

murali
error: Content is protected !!