NCT
KeralaNewsThrissur News

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. നിരവധി പേർക്ക് പരുക്ക്.

കോഴിക്കോട് : തിരുവമ്പാടിയിൽ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചു. നിരവധി പേർക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്.

ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല എന്നിവരാണ് മരിച്ചത്. 27 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക വിവരം. പാലത്തിന്റെ കൈവരി തകർത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസ്സിൽ കുടുങ്ങി കിടന്നവരെ മുഴുവൻ പുറത്ത് എത്തിച്ചു.

Related posts

കാറിടിച്ച് വയോധികൻ മരിച്ചു.

murali

സംസ്ഥാന റവന്യൂ അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌ക്കാരം കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഏറ്റുവാങ്ങി.

murali

കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ നിന്നും യാത്രക്കാരൻെറ പണവും വിലപ്പെട്ട രേഖകളും മോഷണം ചെയ്ത രണ്ടുപേരെ പിടികൂടി.

murali
error: Content is protected !!