NCT
KeralaNewsThrissur News

ഡോ. രാജു നിര്യാതനായി.

ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം ചോലയിൽ ചിമ്പൻ വൈദ്യരുടെ മകൻ ഡോ. രാജു നിര്യാതനായി. ചെന്ത്രാപ്പിന്നി HSS ലെ അധ്യാപിക വി. എസ്. സീനയാണ് ഭാര്യ.
ഡിഗ്രി വിദ്യാർത്ഥിനി യായ നവനീത ഏക മകളാണ്. സംസ്കാര കർമ്മം നാളെ (15.10.24. ചൊവ്വ) രാവിലെ 10ന് വീട്ടുവളപ്പിൽ.

Related posts

എം.എ യൂസഫലി സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.

murali

സമാധാനപരമായ തെരഞ്ഞെടുപ്പ്; മികച്ച കർത്തവ്യനിർവ്വഹണത്തിന് പോലീസ് ഉദ്യോഗസ്ഥർക്ക് തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രശംസാപത്രം.

murali

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്ലാറ്റിനം അവാർഡ് കരസ്ഥമാക്കി ഗുരുവായൂർ നഗരസഭ.

murali
error: Content is protected !!