NCT
KeralaNewsThrissur News

കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.

ദേശീയപാത വാണിയംമ്പാറയിൽ കാറിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു. വടക്കുഞ്ചേരി അഞ്ചുമൂർത്തി മംഗലം സ്വദേശികളായ മുഹമ്മദ് ഇസാം, മുഹമ്മദ് റോഷൻ എന്നിവരാണ് മരിച്ചത്.

എറണാകുളത്തു നിന്നും പാലക്കാട്‌ പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. 24 ന്യൂസിലെ മാധ്യമപ്രവർത്തകർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്

Related posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് മദ്യവും മയക്കുമരുന്നും നൽകി അബോധാവസ്ഥയിലാക്കിയതിന് രണ്ട് യുവാക്കളെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു.

murali

അനധികൃത കൃത്രിമ പാര് നിർമാണ വസ്തുക്കളും, HM വലകളും വള്ളങ്ങളും പിടിച്ചെടുത്ത് പിഴചുമത്തി സംയുക്ത സംഘം.

murali

എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഇരട്ട സഹോദരിമാർക്ക് അനുമോദനവുമായി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി.

murali
error: Content is protected !!