NCT
KeralaNewsThrissur News

പി.കെ. അബ്ദുൾ റഹിമാൻ ഹാജി അന്തരിച്ചു.

ചെന്ത്രാപ്പിന്നി: തൃപ്രയാർ ഷക്കീല ടൂറിസ്റ്റ് ഹോം, നാസ് ഷോപ്പിങ് കോംപ്ലക്സ് എന്നിവയുടെ ഉടമ തളിക്കുളം പോക്കാക്കില്ലത്ത് പി.കെ. അബ്ദുൾ റഹിമാൻ ഹാജി (87) അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്നു.

ഭാര്യ: നഫീസ. മക്കൾ: പരേതനായ ഷൗക്കത്തലി, ഷക്കീല, ഷാജിത, ഷാജർ. മരുമക്കൾ: ഷീജ, അഡ്വ. സലാഹുദ്ദീൻ, എം.എം. നാസർ, നിഷ. ഖബറടക്കം തിങ്കളാഴ്ച (28.10.2024) രാവിലെ ഒൻപതിന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

കയ്പമംഗലം കൊപ്രക്കളത്ത് ദേശീയ പാതയിൽ കാറിടിച്ച് കാൽനടയാത്രികൻ മരിച്ചു.

murali

സയ്യിദ് അലി നൗഫൽ തങ്ങളെ ഓൾ ഇന്ത്യാ രിഫാഈ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

murali

ബി ജെ പി മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു.

murali
error: Content is protected !!