NCT
KeralaNewsThrissur News

തങ്കം നിര്യാതയായി.

വള്ളിശ്ശേരി പാറേക്കാട്ട് പരേതനായ മാധവൻ വൈദ്യർ ഭാര്യ തങ്കം (90) നിര്യാതയായി. സംസ്ക്കാരം ചൊവ്വാഴ്ച്ച (29.10.2024) വസതിയിലെ കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് വടുക്കര ശ്രീനാരായണ സമാജം ശ്മ‌ശാനത്തിൽ വെച്ച് നടത്തുന്നു. മക്കൾ : ചന്ദ്രശേഖരൻ, ഭരതൻ, മോഹൻ ദാസ്. മരുമക്കൾ : കോമളം, ഇന്ദിരാദേവി, ഷർമിളാ ദേവി.

Related posts

യുവാവ് തൂങ്ങി മരിച്ച നിലയിൽ.

murali

ഹൃദയത്തിലെന്നും എന്റെ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ലോക വനിതദിനാചരണം ചൈതന്യ അംഗൻവാടിയിൽ നടത്തി.

murali

കണ്ടശാംകടവിലെ അപകടാവസ്ഥയിലായ റോഡിന് സംരക്ഷണ ഭിത്തി നിർമ്മാണം ആവശ്യപ്പെട്ട് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.

murali
error: Content is protected !!