NCT
KeralaNewsThrissur News

ചാവക്കാട് പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി.

ചാവക്കാട് പുന്ന അയ്യപ്പ സുബ്രമണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. മല്ലാട് സ്വദേശി പുതുവീട്ടില്‍ മനാഫിനെയാണ് ചാവക്കാട് പോലിസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

 

Related posts

പാലയൂർ സ്വദേശിയെ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

murali

വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു.

murali

വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.

murali
error: Content is protected !!