NCT
KeralaNewsThrissur News

കാട്ടൂർ സ്വദേശി ബംഗ്ലൂരുവിൽ അന്തരിച്ചു.

കാട്ടൂർ : നെടുമ്പുര സെന്ററിന് സമീപം, കൊരട്ടിപ്പറമ്പിൽ ഫൈസൽ മകൻ ഇർഫാൻ അലി (23) ബംഗ്ലൂരുവിൽ അന്തരിച്ചു. ജേർണലിസം വിദ്യാർത്ഥിയായ ഇർഫാൻ അലിയെ 5 ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇർഫാൻ അലിയുടെ രോഗവിവരമറിഞ്ഞ് പിതാവടങ്ങുന്ന കുടുംബം അവിടെ എത്തിയിരുന്നു. മാതാവ് : നിഷ. എംഎ യൂസഫലിയുടെ ഭാര്യാ കുടുംബാംഗമാണ്.
രിസ്വാൻ അലി സഹോദരനാണ്. ഖബറടക്കം ഇന്ന് (വ്യാഴം) രാവിലെ 11ന് നെടുമ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തും.

Related posts

തളിക്കുളം ഗ്രാമപഞ്ചായത്തിൽ എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം കുറിച്ചു.

murali

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളി ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു.

murali

കുടുംബാരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റി ആശുപത്രിയിലേക്ക് മാർച്ചും, ധർണ്ണയും നടത്തി.

murali
error: Content is protected !!