NCT
KeralaNewsThrissur News

മനക്കൊടി വാരിയം കോൾപ്പടവിൽ ഞാറ് നടീൽ ഉത്സവം നടത്തി.

മനക്കൊടി വാരിയം കോൾപ്പടവിൽ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ഞാറ് നടീൽ ഉത്സവം നടത്തി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത അജയകുമാർ ഞാറ് നട്ട് നടീൽ ഉദ്ഘാടനം നിർവഹിച്ചു.

പടവ് പ്രസിഡൻ്റ് കെ.സി. പുഷ്കരൻ അധ്യക്ഷത വഹിച്ചു. 117 ഏക്കർ വരുന്നതാണ് വാരിയം കോൾപ്പടവ് . പടവ് സെക്രട്ടറി കെ.കെ. അശോകൻ, വൈസ് പ്രസിഡൻ്റ് തങ്ക പേരാത്ത്, കാർഷിക വികസന സമിതി ചെയർമാൻ കെ.രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ലോക ജലദിനാചരണത്തിന്റെ ഭാഗമായി ജലം കയ്യിലേന്തി പ്രതിജ്ഞ പുതുക്കി.

murali

ഒല്ലൂരിൽ കെഎസ്ആർടിസി ബസ് ഇടിച്ച് വയോധികരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം.

murali

മുക്ക് പണ്ടം പണയം വച്ച് തുക തട്ടാൻ ശ്രമം; മൂന്ന് പേർ വലപ്പാട് പോലീസിന്റെ പിടിയിൽ.

murali
error: Content is protected !!