NCT
KeralaNewsThrissur News

വാടാനപ്പള്ളി സ്വദേശി സൈതുമുഹമ്മദ് ഹാജി അബുദാബിയിൽ അന്തരിച്ചു.

വാടാനപ്പള്ളി : അബുദാബി ഇസ്ലാമിക്‌ കൾച്ചറൽ സെന്റർ (ഐസിസി) ഭാരവാഹി വാടാനപ്പള്ളി റഹ്മത്ത് നഗറിൽ താമസിക്കുന്ന അമ്പലത്ത് വീട്ടിൽ പരേതനായ മുഹമ്മദ്‌ മകൻ സൈതുമുഹമ്മദ് ഹാജി ഹൃദയാഘാതം മൂലം അബുദാബിയിൽ അന്തരിച്ചു. ഖബറടക്കം നാട്ടിൽ നടക്കും.

Related posts

ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ്.

murali

നഗ്നതാപ്രദർശനം യുവാവിനെ ആളൂർ പോലീസ് പിടികൂടി.

murali

കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു : വലപ്പാട് സ്വദേശികളായ അച്ഛനും മകനും പരിക്കേറ്റു.

murali
error: Content is protected !!