NCT
KeralaNewsThrissur News

കുന്നംകുളം കാട്ടകാമ്പാലിൽ ആന ഇടഞ്ഞു.

കുന്നംകുളം കാട്ടകാമ്പലിൽ ആനയിടഞ്ഞു. കൊമ്പൻ എടത്താനാട്ടുക്കര കൈലാസനാഥൻ ആണ് ഇടഞ്ഞത്. രണ്ട് ദിവസത്തോളമായി കാട്ടകാമ്പൽ ക്ഷേത്രത്തിനടുത്ത് തളച്ചിരുന്ന ആനയാണ് ഇന്ന് രാവിലെ ഒൻപതരയോടെ അഴിച്ചു കെട്ടുന്നതിനായി പാപ്പാന്മാർ എത്തിയപ്പോൾ ഇടഞ്ഞത്.

ആന പാപ്പാനെ ആക്രമിക്കാനും ശ്രമിച്ചു. വിവരമറിഞ്ഞ് കുന്നംകുളത്ത് നിന്നും എത്തിയ എലിഫന്റ്റ് സ്ക്വാഡും പാപ്പാന്മാരും ചേർന്ന് ആനയെ തളച്ചു. സമീപത്തെ പള്ളിപ്പെരുന്നാളിന് കൊണ്ടുവന്ന ആനയാണ് ഇടഞ്ഞത്.

Related posts

ഓട്ടോറിക്ഷ പുറകിലേക്ക് എടുക്കുന്നത് കണ്ട് ചിരിച്ചതിലുള്ള ദേഷ്യത്തില്‍ യുവാക്കളെ ആക്രമിച്ച രണ്ടുപേരെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

murali

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ ജിന്റോപി, സനീഷ് എന്നിവരെ ആറ് മാസക്കാലത്തേക്ക് ജയിലാക്കും

murali

ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറി അപകടം : 3 സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

murali
error: Content is protected !!