NCT
KeralaNewsThrissur News

ഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക.

ഗുരുവായൂർ : ഗുരുവായൂരപ്പന് വഴിപാടായി ഒറ്റമരത്തടിയിൽ തീർത്ത ഫുട്ബോൾ മാതൃക. ചാലക്കുടി സ്വദേശിയും ശിൽപിയുമായ ഉണ്ണി മാമ്പ്രയാണ് സമർപ്പണം നടത്തിയത്. ഒന്നരലക്ഷം രൂപ മോഹവില പറഞ്ഞ ഫുട്ബോൾ മാതൃകയാണിത്.

ഒരു വർഷമായി ഫുട്ബോൾ മാതൃക നിർമ്മിച്ച് ഉണ്ണി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പലരും മോഹവില വാഗ്ദാനം ചെയ്തെങ്കിലും നൽകിയില്ല. ഒടുവിൽ ഗുരുവായൂരപ്പന് സമർപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഉണ്ണി മാമ്പ്ര പറഞ്ഞു.

Related posts

ഹണി ട്രാപ്പിലൂടെ തൃശൂർ സ്വദേശിയുടെ രണ്ടരക്കോടി രൂപ തട്ടിയ പ്രതികൾ അറസ്റ്റിൽ.

murali

കയ്‌പമംഗലം വഴിയമ്പലം സെന്റ്ററിൽ വെള്ളക്കെട്ട് രൂക്ഷം.

murali

പഴുവിലിൽ 2 വയസ്സുള്ള കുട്ടി പാടത്തെ വെള്ളത്തിൽ മുങ്ങിമരിച്ചു.

murali
error: Content is protected !!