NCT
KeralaNewsThrissur News

തൃപ്രയാർ ഏകാദശി: സാംസ്‌കാരിക പരിപാടികൾ ഇന്ന് തുടങ്ങും.

തൃപ്രയാർ : ശ്രീരാമ ക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായുള്ള കലാ സാംസ്‌കാരിക പരിപാടികൾ ഇന്ന് മുതൽ (വെള്ളിയാഴ്ച) തുടങ്ങും. വൈകീട്ട് അഞ്ചിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ ഉദ്ഘാടനം ചെയ്യും. നടി അപർണ ബാലമുരളി മുഖ്യാതിഥിയാകും.

ആറിന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതം, ഏഴിന് മധു ശക്തിധര പണിക്കരുടെ ഭക്തിഗാനമേള, ഒമ്പതിന് തളിക്കുളം പൂർവരംഗയുടെ നൃത്താഞ്ജലി എന്നിവ നടക്കും.

Related posts

വെട്ടു കത്തിയുമായി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കൈപ്പമംഗലം സ്റ്റേഷൻ റൗഡി മനോജ് അറസ്റ്റിൽ.

murali

തൃശൂരിൽ കെഎസ്ആർടിസി ബസിൽ നിന്ന് രേഖകളില്ലാത്ത 62.5 ലക്ഷം രൂപ പിടികൂടി; കർണാടക സ്വദേശി കസ്റ്റഡിയിൽ.

murali

തൃശൂർ ജില്ലയിൽ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്നത് 40 പൊലീസുകാർ.

murali
error: Content is protected !!