KeralaNewsThrissur Newsചൊവ്വാഴ്ച റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. November 16, 2024November 16, 20240 Advertise here ↑വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ കടകൾ ചൊവ്വാഴ്ച (19.11.24) അടച്ചിട്ട് പ്രതിഷേധിക്കും. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ വേതനവും, ഉത്സവബത്തയും നൽകണമെന്ന് റേഷൻ കട ഉടമകളുടെ ആവശ്യം. ഭക്ഷ്യവകുപ്പിനും ഉദ്യോഗസ്ഥർക്കും ഇന്ന് നോട്ടീസ് നൽകും.