NCT
KeralaNewsThrissur News

പനി ബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

വാടാനപ്പള്ളി : പനി ബാധിച്ച് എറണാംകുളം അമൃത ഹോസ്‌പിറ്റലിൽ ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വാടാനപ്പള്ളി ജിഎഫ് യു പി സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ ശാന്തി റോഡ് തൗഫീഖിയ മദ്രസ്സക്ക് സമീപം താമസിക്കുന്ന സഹസ്രനാഥ് (12) ആണ് മരിച്ചത്. സംസ്ക്കാരം ഇന്ന് നടക്കും.

Related posts

ബൈക്ക് മോഷണം: വാഹന പരിശോധനക്കിടയിൽ പ്രതികൾ കുടുങ്ങി.

murali

തൃശൂരിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ ട്രെയിൻ തട്ടി കെഎസ്ആർടിസി കണ്ടക്ടറുടെ രണ്ടുകാലുകളും നഷ്ടപ്പെട്ടു.

murali

വിരലിലെ മുറിവിനേക്കാൾ നോവിച്ച് വോട്ട് നിഷേധം; അഞ്ച് മണിക്കൂർ പോരാട്ടത്തിനൊടുവിൽ അക്ഷര വോട്ട് രേഖപ്പെടുത്തി.

murali
error: Content is protected !!