NCT
KeralaNewsThrissur News

മണപ്പുറം തീര ഉത്സവത്തിന്റെ ബ്രോഷർ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു.

ആല – ചേറ്റുവ മണപ്പുറത്തിന്റെ മഹനീയ പൈതൃകം ഉൾക്കൊണ്ടുകൊണ്ട്ഡിസംബർ 23 മുതൽ 31 വരെ കഴിമ്പ്രം ബീച്ചിൽ സംഘടിപ്പിക്കുന്ന മണപ്പുറം തീര ഉത്സവത്തിന്റെ ബ്രോഷർ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പ്രകാശനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിനിത ആഷിക് അധ്യക്ഷത വഹിച്ചു.ജനറൽ കൺവീനർ ശ്രേയസ് രാമചന്ദ്രൻ,കെ പി സന്ദീപ്,പി എസ് നിമോദ്,ശിബു നെടിയിരിപ്പിൽ,പ്രിയ൯ കാഞ്ഞിരപ്പറമ്പിൽ,പി കെ രാജീവൻ, പി ബി ഹിരലാൽ,കിഷോർ വാഴപ്പുള്ളി,മുബീഷ് പനക്കൽഎന്നിവർ സംസാരിച്ചു.

Related posts

അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് വിട.

murali

കൈപമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali

ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാൻ കത്തി നശിച്ചു.

murali
error: Content is protected !!