NCT
KeralaNewsThrissur News

പാലയൂർ സ്വദേശിയെ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ചാവക്കാട് : അന്തര്‍ ജില്ലാ കുറ്റവാളിയെ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഫവാദി(38) നെയാണ് തൃശൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം, ഗുരുവായൂർ എ.സി.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി. വിമൽ, സിവിൽ പോലീസ് ഓഫീസര്‍മാരായ വൈ.എൻ. റോബര്‍ട്ട്, കെ.ആർ. ശ്രാവണ്‍, കെ.ജി. അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

Related posts

സ്വകാര്യ ബസിനടിയിൽ പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.

murali

പോക്സോ കേസിലെ പ്രതി പിടിയിൽ.

murali

അന്തിക്കാട് പാലാഴിയിൽ യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ മൂന്നു പ്രതികളെ പോലീസ് പിടികൂടി.

murali
error: Content is protected !!