മതിലകം : കൂളിമുട്ടം പരേതനായ മണ്ടത്ര വേലായുധൻ മാസ്റ്ററുടെ മകൻ ഷൺമുഖൻ (70) നിര്യാതനായി. കൊടുങ്ങല്ലൂരിലെ മണ്ടത്ര വെസ്സൽസ് ഏന്ന വ്യാപാരസ്ഥാപന ഉടമയാണ്. മാതാവ് : കമലാക്ഷി. ഭാര്യ : അനിത. മക്കൾ: നിഖിൽ (ദുബായ്), നൗമി (ബഹ്റിൻ). സഹോദരങ്ങൾ: സുധാകരൻ, ജോഷി മാസ്റ്റർ (പരേതൻ), സതീഷ്, ലത, രാജീവ് (റിട്ട- ഹെഡ്മിസ്ട്രസ്), സജി (തൃപ്പൂണിത്തുറ).
next post
