NCT
KeralaNewsThrissur News

സിനിമാ – സീരിയൽ അഭിനേതാവായ അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ.

മലപ്പുറം : വണ്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിൽ സിനിമ സീരിയൽ നടനായ അധ്യാപകൻ അറസ്റ്റിലായി. വണ്ടൂര്‍ സ്വദേശി മുക്കണ്ണ് അബ്ദുൽ നാസർ (നാസർ കറുത്തേനി-55) ആണ് അറസ്റ്റിലായത്.

പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. തുടർന്ന്, രക്ഷിതാക്കൾ വണ്ടൂർ പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയുമായിരുന്നു. നിരവധി സിനിമകളിലും, സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച വ്യക്തി കൂടിയാണ് പ്രതി.

Related posts

കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

murali

ചേറ്റുവ അഴീമുഖത്ത് ഇന്നലെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിനായുള്ള തിരച്ചിൽ വിഫലം, അൻസിലിനെ കണ്ടെത്താനായില്ല.

murali

കയ്പമംഗലം ചളിങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീടിൻ്റെ മുകളിൽ നിന്നും വീണ് ഗൃഹനാഥന് പരിക്ക്.

murali
error: Content is protected !!