NCT
KeralaNewsThrissur News

വയോധികൻ പുഴയിൽ മുങ്ങി മരിച്ചു.

കൊടുങ്ങല്ലൂർ : വി.പി. തുരുത്ത് സ്വദേശി പുളിക്കലകത്ത് അബ്‌ദുൾ കരീം ആണ് മരിച്ചത്. വ്യാഴാഴ്ച‌ വൈകിട്ടാണ് സംഭവം. കോട്ടപ്പുറം പാലത്തിൽ നിന്നും ഇയാൾ ചാടുകയായിരുന്നു.

മത്സ്യത്തൊഴിലാളികൾ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊടുങ്ങല്ലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

കൊടുങ്ങല്ലൂരിൽ സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യുവാക്കൾ പിടിയിൽ.

murali

മുക്കുപണ്ടം പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയ കേസിൽ നാട്ടിക സ്വദേശിയായ യുവതിയെ വലപ്പാട് പോലീസ് അറസ്‌റ്റ് ചെയ്‌തു.

murali

തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിനികൾക്ക് പരിക്ക്.

murali
error: Content is protected !!