NCT
KeralaNewsThrissur News

ബൈക്ക് മോഷണം: വാഹന പരിശോധനക്കിടയിൽ പ്രതികൾ കുടുങ്ങി.

തൃശൂര്‍: വാഹന പരിശോധനയ്ക്കിടെ ബൈക്ക് മോഷ്ടാക്കളെ പിടികൂടി ഈസ്റ്റ് പൊലീസ്. തൃശ്ശൂർ അശ്വനി ജംഗ്ഷൻ സമീപത്ത് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെ്കടർ സുനിൽ കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ്

ബൈക്ക് മോഷ്ടാക്കളായ തൃശൂർ പട്ടാളം റോഡ് സ്വദേശിയായ മുത്തു (28), മാടക്കത്തറ പനമ്പിള്ളി സ്വദേശിയായ ജാതിക്കപറമ്പിൽ തദ്ദേവൂസ് (19) എന്നിവർ പിടിയിലായത്. നവംബര്‍ 26 ന് പുറനാട്ടുകര സ്വദേശി പൂങ്കുന്നം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പാര്‍ക്കുചെയ്തിരുന്ന മോട്ടോര്‍ സൈക്കിളാണ് പ്രതികളിൽ നിന്നും കണ്ടെത്തിയത്.

Related posts

തളിക്കുളം പ്രിയദർശിനി പബ്ലിക് ലൈബ്രറിയുടെ പ്രഥമ പ്രിയദർശിനി പുരസ്കാരം റാപ്പർ വേടന്.

murali

പി.എൻ. ഗോപീകൃഷണന് എം.എൻ.വിജയൻ സ്മാരക പുരസ്കാരം സമർപ്പിച്ചു.

murali

യുവാവിനെ സ്കൂട്ടറിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ.

murali
error: Content is protected !!